രണ്ടുപേരുടെ ഡൈവില്‍ ഒരു മനോഹര ക്യാച്ച്: വീഡിയോ വൈറല്‍

single-img
24 January 2018

ബിഗ് ബാഷ് ലീഗില്‍ സിക്‌സറും ഫോറും മാത്രമല്ല, ഉഗ്രന്‍ ക്യാച്ചുകളും പിറക്കുന്നുണ്ട്. അത്തരത്തിലൊരു ക്യാച്ചായിരുന്നു കഴിഞ്ഞ ദിവസം അഡ്‌ലയ്ഡ് സ്‌ട്രൈക്കേഴ്‌സും മെല്‍ബണ്‍ റെനഗേഡും തമ്മില്‍ നടന്ന മത്സരത്തില്‍ പിറന്നത്.

അഡ്‌ലയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ ബെന്‍ ലാഫ്‌ലിനും ജേക് വെതര്‍ലാന്‍ഡും സംയുക്തമായാണ് ഈ ക്യാച്ചെടുത്തത്. വിന്‍ഡീസ് താരമായ ഡ്വെയ്ന്‍ ബ്രാവോയാണ് ഇവരുടെ സാഹസിക ക്യാച്ചില്‍ പുറത്തായത്.