നടിയെ ആക്രമിച്ച കേസ്: “ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെടുന്ന ശബ്ദം സ്ത്രീയുടേത്”

single-img
15 January 2018

നടിയെ ആക്രമിച്ച കേസ്കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെടുന്ന ശബ്ദം സ്ത്രീയുടേതെന്ന് പ്രതിഭാഗം കോടതിയിൽ.തനിക്കെതിരായ രേഖകളുടെ പകർപ്പ് ലഭ്യമാക്കണമെന്നും ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു.

കുറ്റപത്രങ്ങളിൽ വൈരുദ്ധ്യമുണ്ടെന്നും പെൻഡ്രൈവിന്‍റെ ഉളളടക്കം പ്രോസിക്യൂഷന്‍റെ കേസുമായി ഒത്തുപോകുന്നതല്ല. അതിനാൽ പെൻഡ്രൈവിന്‍റെ പകർപ്പ് ലഭ്യമാക്കണമെന്നും ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസിൽ രണ്ട് ഹരജികളാണ് ദിലീപ് അങ്കമാലി കോടതിയിൽ നൽകിയത്.