കേരള എംപിമാരുടെ പ്രധാന ജോലി കല്യാണവും മരണവും കൂടലാണെന്ന് കണ്ണന്താനം

single-img
13 January 2018

കേരളത്തിലെ എംഎല്‍എമാരുടേയും എംപിമാരുടേയും പ്രധാന ജോലി കല്യാണവും മരണവും കൂടലാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഡല്‍ഹിയില്‍നിന്നു നാട്ടിലേയ്ക്ക് ഓടുന്നത് അതിനാണ്. ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി ജനപ്രതിനിധികള്‍ക്ക് ഉണ്ടാകണമെന്നും കണ്ണന്താനം പറഞ്ഞു.