ചാനലിലെ ലൈവ് ഷോയ്ക്കിടെ റിയാലിറ്റി ഷോ താരത്തിന്റെ വസ്ത്രം അഴിഞ്ഞു വീണു

single-img
7 January 2018

https://www.youtube.com/watch?time_continue=10&v=c9w0M4xu7iI

അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബ്രദറിലാണ് സംഭവം. ചാനലില്‍ ലൈവായി പരിപാടി നടന്നുകൊണ്ടിരിക്കെ മോഡലും നടിയുമായ കോര്‍ട്‌നി ആക്ടിന്റെ വസ്ത്രം ഉരിഞ്ഞുപോയത് പരിപാടിയെ തുടക്കത്തിലേ വമ്പന്‍ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്.

കാണികളെ അഭിവാദ്യം ചെയ്ത് കൊണ്ട് സ്റ്റെപ്പിറങ്ങി വന്നപ്പോഴാണ് ചെരുപ്പിന്റെ ഹീലില്‍ കുടുങ്ങി കോര്‍ട്‌നിയുടെ മേല്‍വസ്ത്രം അഴിഞ്ഞു വീണത്. അടിവസ്ത്രം ഇടാതെ പരിപാടിക്കെത്തിയ മോഡലിന്റെ മേല്‍വസ്ത്രവും അഴിഞ്ഞുവീണതോടെ, തത്സമയ പരിപാടിക്കിടെ അവര്‍ പൂര്‍ണനഗ്‌നയായി മാറി.

താന്‍ പടിക്കെട്ടുകള്‍ കയറുന്നതിനിടെ തന്റെ സ്‌കേര്‍ട്ട് ഉരിഞ്ഞിവീഴുകയായിരുന്നുവെന്നാണ് നടി പറഞ്ഞത്. എന്നാല്‍, അടിവസ്ത്രം ധരിക്കാതെ എത്തിയത് മനപ്പൂര്‍വമാണെന്നും കാണികളെ ഞെട്ടിപ്പിക്കാനായിരുന്നു കാഴ്ചയെന്നും വിമര്‍ശനമുയരുന്നുണ്ട്.