ദക്ഷിണാഫ്രിക്കയിലെ തെരുവില്‍ നൃത്തം ചെയ്ത് കോഹ്‌ലിയും ധവാനും: വീഡിയോ

single-img
1 January 2018

https://www.youtube.com/watch?time_continue=20&v=Z4Cu6tyjOAk

ക്രിക്കറ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനും കുടുംബവുമൊന്നിച്ച് നഗരത്തില്‍ ചുറ്റിയടിക്കുന്നതിനിടയിലാണ് കേപ്ടൗണിലെ തെരുവില്‍ വെച്ച് നൃത്തം ചെയ്തത്. പാട്ടിനനുസരിച്ച് ആദ്യം ചുവട് വെച്ചത് ധവാനാണ്. പിന്നീട് കോലിയും ധവാനൊപ്പം ചേരുകയായിരുന്നു. ധവാന്റെ മകനേയും വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

https://www.instagram.com/p/BdWrwMmjdU2/