December 2017 • Page 4 of 93 • ഇ വാർത്ത | evartha

പുതുവര്‍ഷത്തില്‍ 31 സാറ്റലൈറ്റുകളുമായി ഐ.എസ്.ആര്‍.ഒയുടെ വിക്ഷേപണം

രാജ്യത്തിന്റഎ ഭൗമനിരീക്ഷണ പേടകമായ കാര്‍ട്ടോസാറ്റ് -രണ്ട് സീരീസ് അടക്കം 31 ഉപഗ്രഹങ്ങളുമായി ഐ എസ് ആര്‍ ഒയുടെ പി എസ് എല്‍ വി സി 40 റോക്കറ്റ് …

ഉപാധികളോടെ “പത്മാവതി’ തീയറ്ററുകളിലേക്ക് ; 26 സീനുകള്‍ ഒഴിവാക്കണം, പേര് പത്മാവത് എന്നാക്കണം

ത്മാവതി സിനിമക്ക് ഒടുവില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍െറ പ്രദര്‍ശനാനുമതി ലഭിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് പടം പ്രദര്‍ശനത്തിനെത്തുക. സിനിമയിലെ 26 സീനുകള്‍ ഒഴിവാക്കണം. പത്മാവതി എന്ന പേര് പത്മാവത് …

വ്യാജ രജിസ്ട്രേഷന് പിന്നാലെ ഒരേ നമ്പറില്‍ രണ്ട് വാഹനങ്ങള്‍ ഓടുന്നതായും മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍;പുതുച്ചേരി രജിസ്ട്രേഷനില്‍ വീണ്ടും തട്ടിപ്പ്

കൊച്ചി: പുതുച്ചേരി വ്യാജ രജിസ്ട്രേഷന് പിന്നാലെ ഒരേ നമ്പറില്‍ രണ്ട് വാഹനങ്ങള്‍ ഓടുന്നതായി കണ്ടെത്തല്‍. പി.വൈ. 01 സിജെ 1999 എന്ന നമ്പറിലാണ് കേരളത്തിലും പുതുച്ചേരിയിലും കാറുകള്‍ …

വകുപ്പുകളെ ചൊല്ലി ഗുജറാത്ത് ബി.ജെ.പിയില്‍ തര്‍ക്കം;നിതിന്‍ പട്ടേലിനെ സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: മന്ത്രിമാരുടെ വകുപ്പുകളെ ചൊല്ലി ഗുജറാത്ത് ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷമായി. പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി വിജയ് രൂപാണി നിഷേധിച്ചുവെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. സര്‍ക്കാര്‍ …

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം;ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ പൂട്ടിയ ഹോട്ടലുകള്‍ ഇവയാണ്

തിരുവനന്തപുരം: നഗരഹൃദയത്തിലെ ഭക്ഷണശാലകളെക്കുറിച്ച് പരാതികൾ വ്യാപിച്ചതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക സ്ക്വാഡുകൾ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തി. 15 ഭക്ഷണശാലകൾ പൂട്ടിച്ചു. 10 സ്ഥാപനങ്ങൾക്ക് നവീകരണത്തിന് നോട്ടീസ് …

പടയൊരുക്കം കഴിഞ്ഞ് പടവെട്ട്;തമ്മിലടിച്ചവരെ സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും മാറ്റി

തിരുവനന്തപുരം∙ പടയൊരുക്കം സമാപന സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ കെഎസ്‌യു പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ മൂന്ന് പേരെ സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും മാറ്റി. കെ എസ് …

ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; കാര്‍ഗില്‍ രക്തസാക്ഷിയുടെ വിധവയ്ക്ക് ദാരുണാന്ത്യം.

ആധാര്‍ കാര്‍ഡ് കാണിച്ചില്ലെന്ന കാരണത്താല്‍ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിക്കപ്പെട്ട കാര്‍ഗില്‍ രക്തസാക്ഷിയുടെ വിധവയ്ക്ക് ദാരുണാന്ത്യം. ഹരിയാനയിലെ സോണിപത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.ശകുന്തളാ ദേവി എന്ന അന്‍പതിയഞ്ച്കാരിയാണു …

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മര്‍ദ്ദിച്ച സംഭവം: എസ്.ഐയെ രക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

കോഴിക്കോട്: മിഠായിത്തെരുവിലെ താജ് റോഡിൽ വെച്ച് ട്രാൻസ്ജെൻഡറുകളെ പൊലീസ് മർദ്ദിച്ച സംഭവത്തില്‍ കസബ എസ്.ഐ. വി. ഷിജിത്തിനെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണംഷിജിത്തിനും മറ്റ് രണ്ട് പൊലീസുകാര്‍ക്കുമെതിരെ …

ജനാലകളിലെ കറുത്ത സ്റ്റിക്കര്‍;വില്ലനെ പോലീസ് കണ്ടെത്തി

കോട്ടയം: ആഴ്ചകളായി ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയ ജനാലകളിലെ കറുത്ത സ്റ്റിക്കറിനു പിന്നിലെ സംഭവം കണ്ടെത്തി പോലീസ്. പകൽ സ്റ്റിക്കർ പതിപ്പിച്ച് രാത്രി മോഷ്ടിക്കാനുള്ള ശ്രമമാണെന്നായിരുന്നു അഭ്യൂഹം പരന്നത്.പിന്നാലെ നിരവധി …

പരസ്യത്തില്‍ വിശ്വസിച്ച് വണ്ണം കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ വാങ്ങി കഴിച്ചിട്ടും തന്റെ വണ്ണത്തില്‍ യാതൊരുവിധ കുറവും വന്നിട്ടില്ല;തട്ടിപ്പ് പരസ്യങ്ങള്‍ക്കെതിരേ ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: വണ്ണം കുറയ്ക്കുന്നതിനുള്ള വ്യാജ മരുന്നുകള്‍ വാങ്ങി കബളിക്കപ്പെട്ടിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വെളിപ്പെടുത്തല്‍. മരുന്നു കഴിച്ചാല്‍ വണ്ണം കുറയുമെന്ന് പറഞ്ഞാണ് 1000 രൂപ ചിലവാക്കി മരുന്ന് …