സ്ഫടികഭിത്തിക്കപ്പുറം നിന്ന് കുൽഭൂഷൺ ജാദവിനെ അമ്മയും ഭാര്യയും കണ്ടു

പാകിസ്ഥാനിൽ തടവിൽ കഴിയുന്ന ഇന്ത്യയുടെ കുൽഭൂഷൺ ജാദവിനെ കുടുംബാംഗങ്ങൾ സന്ദർശിച്ചു. ജാദവിന്റെ ഭാര്യയും അമ്മയുമാണ് കണ്ടത്. ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയത്തിൽ

നികുതി വെട്ടിപ്പ് കേസ്: നടൻ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

സംസ്ഥാനത്തെ നികുതി വെട്ടിക്കാൻ പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്തെന്ന കേസിൽ നടൻ ഫഹദ് ഫാസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി

തമിഴക രാഷ്ട്രീയത്തെയും സര്‍ക്കാരിനെയും ഞെട്ടിച്ച് ആര്‍കെ നഗര്‍: ടി.ടി.വി.ദിനകരന് ഗംഭീര വിജയം

ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന് വലിയ വിജയം. 40,707 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. നിലവിലെ എടപ്പാടി പളനിസ്വാമി

മുസ്ലീം യുവാവും ഹിന്ദു യുവതിയും വിവാഹിതരായി; ലൗ ജിഹാദ് ആരോപിച്ച് ആക്രമണം അഴിച്ചുവിട്ട് ബിജെപി

മുസ്ലീം യുവാവും ഹിന്ദു യുവതിയും വിവാഹിതരായതിന്റെ പേരില്‍ ഗാസിയാബാദില്‍ ആക്രമണം അഴിച്ചുവിട്ട് ബിജെപിയും സംഘപരിവാര്‍ സംഘടനകളും. കഴിഞ്ഞ ദിവസമാണ് 33കാരനായ

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈമാറുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കേരളത്തില്‍ വീണ്ടും സജീവം

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈമാറുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കേരളത്തില്‍ വീണ്ടും സജീവമാകുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു സംഘത്തില്‍

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് അനുഭവപ്പെടുന്ന കനത്ത മൂടല്‍മഞ്ഞ് ചൊവ്വാഴ്ച വരെ തുടരുമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍

യുഎഇയില്‍ ചൊവ്വാഴ്ച വരെ കനത്ത മൂടല്‍മഞ്ഞ് തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

രാജ്യത്ത് അനുഭവപ്പെടുന്ന കനത്ത മൂടല്‍മഞ്ഞ് ചൊവ്വാഴ്ച വരെ തുടരുമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അത്യാവശ്യ കാര്യത്തിനല്ലാതെ മൂടമല്‍മഞ്ഞില്‍

കോഴിക്കോട്-ഷാര്‍ജ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം ഒമാനില്‍ കുടുങ്ങി

കോഴിക്കോട് നിന്ന് ഇന്നലെ രാത്രി 10.40ന് ഷാര്‍ജയിലേയ്ക്ക് പുറപ്പെട്ട ഐഎക്‌സ് 343 വിമാനം ഒമാനിലെ മസ്‌കത്തില്‍ കുടുങ്ങി. യുഎഇയില്‍ അനുഭവപ്പെടുന്ന

‘സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ആഗ്രഹത്തിന് മുമ്പില്‍ ആണ്‍പെണ്‍ വ്യത്യാസങ്ങള്‍ ഇല്ല’

വിവാഹേതര ബന്ധങ്ങള്‍ കുടുംബബന്ധങ്ങള്‍ തകര്‍ത്തെറിയുന്ന ഇക്കാലത്ത് വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നതിനുള്ള കാരണങ്ങളിലേക്ക് ഒരു ചൂണ്ടുവിരലാവുകയാണ് സൈക്കോളജിസ്റ്റ് കല ഷിബു എഴുതിയ

നോട്ടക്കും പിന്നിലായ ബിജെപിയെ പൊങ്കാലയിട്ട് ട്രോളന്മാര്‍

തമിഴ്‌നാട് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നോട്ടക്കും പിന്നിലായതിനെ ട്രോളി സോഷ്യല്‍ മീഡിയ. ഉച്ചവരെ വന്ന കണക്കുകള്‍ പ്രകാരം 220

Page 18 of 93 1 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 93