December 2017 • Page 16 of 93 • ഇ വാർത്ത | evartha

കേരളത്തില്‍ വീണ്ടും സൈബര്‍ ആക്രമണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സൈബര്‍ ആക്രമണം. തിരുവനന്തപുരത്തെ മെര്‍ക്കന്റയിന്‍ സഹകരണ സംഘത്തിലാണ് സൈബര്‍ ആക്രമണമുണ്ടായത്. ഫയലുകള്‍ തിരികെക്കിട്ടണമെങ്കില്‍ ബിറ്റ്‌കോയിന്‍ രൂപത്തില്‍ പണം നല്‍കണമെന്ന സന്ദേശവും ലഭിച്ചു. ബാങ്കിലെ …

തലശേരി ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു: ആശുപത്രിയില്‍ സംഘര്‍ഷം

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. പ്രതിഷേധക്കാര്‍ ഡ്യൂട്ടി ഡോക്ടറെ തടഞ്ഞു. കൂത്തുപറമ്പ് മാങ്ങാട്ടിടം മാണിക്കോത്തു വയല്‍ മനോജ് ഭവനില്‍ മനോജിന്റെ …

നിങ്ങൾ നക്സലൈറ്റാകൂ ഞങ്ങൾ നിങ്ങളെ വെടിവെയ്ക്കാം: ചടങ്ങിൽ പങ്കെടുക്കാതിരുന്ന ഡോക്ടർമാരോട് കേന്ദ്രമന്ത്രി ഹൻസ് രാജിന്റെ ആക്രോശം

മഹാരാഷ്ട്രയിലെ ഒരു ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ ചടങ്ങിൽ അസന്നിഹിതരായ ഡോക്ടർമാർക്കു നേരേ കേന്ദ്രമന്ത്രി നടത്തിയ ഭീഷണി നിറഞ്ഞ പരാമർശം വിവാദമാകുന്നു. കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രിയായ ഹൻസ് രാജ് ആഹിർ …

നൂറ്റിയേഴാം പിറന്നാള്‍ ദിനത്തില്‍ ഈ മുത്തശ്ശിക്ക് രാഹുലിനെ കാണാന്‍ ആഗ്രഹം; കാരണമെന്തെന്നോ

  ദീപാലി സിക്കന്ദ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് തന്റെ മുത്തശ്ശിയുടെ 107ാം പിറന്നാള്‍ ദിനമാണ് ഇന്നെന്നും രാഹുല്‍ ഗാന്ധിയെ നേരിട്ടു കാണുകയാണ് മുത്തശ്ശിയുടെ ആഗ്രഹമെന്നും ട്വീറ്റ് ചെയ്തത്. …

ഇത്രയും തരം താഴരുത്: കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയോട് നടന്‍ പ്രകാശ് രാജ്

കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. ഒരാള്‍ മതേതരവാദിയാണ് എന്നതിന് സ്വന്തമായി മതവും വിശ്വാസവും ഇല്ലാത്തവന്‍ എന്ന് അര്‍ഥമില്ലെന്ന് പ്രകാശ് രാജ് പറയുന്നു. തന്റെ …

കുഴല്‍ക്കിണറില്‍ ഏഴ് മണിക്കൂര്‍; മൂന്നു വയസ്സുകാരിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി

ഒഡീഷയില്‍ കുഴല്‍ കിണറില്‍ വീണ മുന്നുവയസുകാരിയെ ഏഴുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. രാധ സാധുവെന്ന കുട്ടിയാണ് കുഴല്‍ക്കിണറില്‍നിന്നു ജീവിതത്തിലേക്ക് അദ്ഭുതകരമായി കരകയറിയത്. ചികില്‍സയില്‍ കഴിയുന്ന കുട്ടി അപകടനില …

കുവൈത്തിലെ പ്രവാസികള്‍ക്ക് തിരിച്ചടി

കുവൈത്തില്‍ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍. വിദേശികളും സ്വദേശികളും തമ്മിലുള്ള ജനസംഖ്യാ അസന്തുലനം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് വിദേശികളുടെ എണ്ണം കുറയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ശുചീകരണ …

പ്രവാസികളെ ‘കയ്യിലെടുക്കാന്‍’ രാഹുല്‍ ഗാന്ധി ബഹറിനിലേക്ക്

കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം രാഹുല്‍ ഗാന്ധിയുടെ ആദ്യ വിദേശ സന്ദര്‍ശനം ബഹറിനിലേക്ക്. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് …

വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. യാത്രക്കാരെയും ബാഗേജുകളും കര്‍ശന പരിശോധനയിലൂടെ കടത്തിവിടണമെന്നാണ് നിര്‍ദേശം. വ്യോമയാന സുരക്ഷാ അഥോറിട്ടിയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. പുതുവത്സരവുമായി …

മാസ്റ്റര്‍ പീസിന്റെ ഗംഭീര വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരും

ക്രിസ്മസ് ചിത്രം മാസ്റ്റര്‍ പീസിന്റെ ഗംഭീര വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരും. റിലീസ് ചെയ്ത മൂന്ന് ദിവസം കൊണ്ട് ചിത്രം പത്ത് …