സിപിഎമ്മിനെതിരെ ബിജെപി ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി

ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തുന്ന അക്രമം തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം ഗവര്‍ണ്ണര്‍ക്ക് പരാതി

ഐ.സി.സി ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം

ശ്രീലങ്കക്കെതിരായ തകര്‍പ്പന്‍ വിജയത്തോടെ ഐ.സി.സി ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യ രണ്ടാമതെത്തിയത്. പാകിസ്താനാണ്

ദുബായില്‍ സാധനങ്ങള്‍ക്ക് 90% വരെ വിലക്കുറവ്: 12 മണിക്കൂര്‍ നീളുന്ന സൂപ്പര്‍ സെയില്‍ ഇന്നുമാത്രം

ദുബായില്‍ 12 മണിക്കൂര്‍ നീളുന്ന സൂപ്പര്‍ സെയില്‍ ഇന്ന്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് (ഡിഎസ്എഫ്) വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ 90%

ആഷസ് ടെസ്റ്റിനിടെ നാടകീയ രംഗങ്ങള്‍: വാര്‍ണര്‍ക്ക് ഇതിലും നല്ല ക്രിസ്മസ് സമ്മാനം സ്വപ്‌നങ്ങളില്‍ മാത്രം

നാലാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 244 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ.

കുല്‍ഭൂഷണ്‍ വിഷയത്തില്‍ പാകിസ്താന്‍ ധാരണകള്‍ ലംഘിച്ചെന്ന് ഇന്ത്യ: ‘സുരക്ഷ പറഞ്ഞ് ഭാര്യയുടെ താലി അഴിപ്പിച്ചു’

പാകിസ്താനില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യത്തില്‍ പാകിസ്താന്‍ ഉറപ്പുകള്‍ ലംഘിച്ചെന്ന് ഇന്ത്യ. കൂടികാഴ്ചയ്ക്കുള്ള

ജിയോയുടെ അത്യുഗ്രന്‍ ഓഫര്‍: 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 3,300 രൂപ ക്യാഷ്ബാക്കായി നല്‍കും

ജിയോ വീണ്ടും മറ്റൊരു അത്യുഗ്രന്‍ ഓഫര്‍ അവതരിപ്പിച്ചു. 399 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്താല്‍ നേരത്തെ ക്യാഷ്ബാക്കായി നല്‍കിയിരുന്നത്

ഫഹദ് ഫാസിലിന്റെ മൊഴി: വാഹന ഡീലര്‍മാരും പ്രതികളാകും

ഫഹദ് ഫാസിലിന്റെ ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാഹന ഡീലര്‍മാരും പ്രതികളാകും. ഫഹദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡീലര്‍മാരെയും

മുഖ്യശത്രു ബി.ജെ.പിയും ആര്‍.എസ്.എസും തന്നെയെന്ന് പിണറായി; ‘കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നു’

തൃശൂര്‍: സി.പി.എമ്മിന്റെ മുഖ്യരാഷ്ട്രീയ ശത്രു ബി.ജെ.പിയും ആര്‍.എസ്.എസും തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ആഗോളവത്ക്കരണ നയങ്ങളുടെ വക്താക്കളായ കോണ്‍ഗ്രസിനെ

കസബ ആരാധകരുടെ സൈബർ ആക്രമണം: നടി പാർവ്വതി സൈബർ സെല്ലിൽ പരാതി നൽകി

സൂപ്പർ താരം മമ്മൂട്ടി നായകനായ കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചതിന്റെ പേരിൽ സൈബർ ആക്രമണത്തിനു വിധേയയായ നടി പാർവ്വതി

പ്രവാസികള്‍ ജാഗ്രതൈ!; ഹെല്‍ത്ത് കാര്‍ഡ് പുതുക്കുന്നതില്‍ കാലതാമസം വരുത്തിയാല്‍ കനത്ത പിഴ

ഹെല്‍ത്ത് കാര്‍ഡ് പുതുക്കുന്നതില്‍ കാലതാമസം വരുത്തുന്നവര്‍ക്ക് പിഴയെന്നു ദുബായ് ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍. ഹെല്‍ത്ത് കാര്‍ഡുകള്‍ കാലാവധി തീര്‍ന്നു ഒരു

Page 15 of 93 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 93