ഒറ്റക്കൈ ക്യാച്ചുമായി വീണ്ടും നഥാന്‍ ലിയോണ്‍

single-img
27 December 2017

ആഷസ് പരമ്പരക്കിടെ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിലെ 12ാം ഓവറിലാണ് സംഭവം. മാര്‍ക്ക് സ്റ്റോണ്‍മാനെ പുറത്താക്കാന്‍ സ്വന്തം പന്തില്‍ തന്നെ ക്യാച്ചെടുത്താണ് ലിയോണ്‍ ആരാധകരെ ഞെട്ടിച്ചത്. വായുവില്‍ പറന്ന് പന്ത് വലങ്കൈ കൊണ്ട് കൈപ്പിടിയിലൊതുക്കുകയായിരുന്നു ലിയോണ്‍.

നേരത്തെ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ മോയിന്‍ അലിയെ പുറത്താക്കാന്‍ ഇതിലും മനോഹരമായൊരു ക്യാച്ചെടുത്തിരുന്നു ലിയോണ്‍.