മാസ്റ്റര്‍ പീസിന്റെ ഗംഭീര വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരും

single-img
26 December 2017

Masterpiece Success Celebration

Posted by Mammootty on Monday, December 25, 2017

Masterpiece Theatre Visit Flag Off

Posted by Mammootty on Monday, December 25, 2017

ക്രിസ്മസ് ചിത്രം മാസ്റ്റര്‍ പീസിന്റെ ഗംഭീര വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരും. റിലീസ് ചെയ്ത മൂന്ന് ദിവസം കൊണ്ട് ചിത്രം പത്ത് കോടി രൂപയാണ് വാരിക്കൂട്ടിയത്. ആദ്യ ദിനത്തില്‍ 5,11,79,103 രൂപയും രണ്ടാം ദിനത്തില്‍ 2,73,12,570 രൂപയും മൂന്നാം നാള്‍ 3,04,88,412 രൂപയുമാണ് ചിത്രം നേടിയത്. സംവിധായകന്‍ അജയ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.