17 ട്രെയിനുകള്‍ റദ്ദാക്കി; 19 ട്രെയിനുകള്‍ വൈകിയോടുന്നു

single-img
24 December 2017

ന്യൂഡല്‍ഹി: മൂടല്‍മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ 17 ട്രെയിനുകള്‍ റദ്ദാക്കി. 19 ട്രെയിനുകളാണ് വൈകിയോടുന്നത്. ആറു ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു. യാത്ര ആരംഭിക്കുന്നതിനു മുന്‍പേ യാത്രക്കാരോട് റെയില്‍വേയുടെ വെബ്‌സൈറ്റ് നോക്കി സമയം ഉറപ്പു വരുത്തണമെന്ന് റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കി.