നോട്ടക്കും പിന്നിലായ ബിജെപിയെ പൊങ്കാലയിട്ട് ട്രോളന്മാര്‍

single-img
24 December 2017

തമിഴ്‌നാട് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നോട്ടക്കും പിന്നിലായതിനെ ട്രോളി സോഷ്യല്‍ മീഡിയ. ഉച്ചവരെ വന്ന കണക്കുകള്‍ പ്രകാരം 220 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേടാന്‍ സാധിച്ചത്. എന്നാല്‍ 797 വോട്ടുകളാണ് നോട്ടയ്ക്ക് പോയത്. ഇതോടെ ബി.ജെ.പിയുടെ അതിദയനീയമായ പ്രകടനത്തെ സോഷ്യല്‍ മീഡിയ പൊങ്കാലയിട്ടാണ് ആഘോഷിക്കുന്നത്.