അടൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

single-img
23 December 2017

പത്തനംതിട്ട അടൂരിനടുത്തു പഴകുളത്ത് കുടുംബവഴക്കിനെ തുടർന്നു ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പഴകുളം അജ്മൽ വീട്ടിൽ റെജീനയാണ് മരിച്ചത്. സംഭവവുമായി ബന്ധപെട്ട് ഭർത്താവ് ഷെഫീക്കിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി 12നാണു സംഭവം.