ധോണിയുടെ ബുള്ളറ്റ് ഷോട്ടിൽ ലോകേഷ് രാഹുല്‍ വീണു: വീഡിയോ

single-img
22 December 2017

കട്ടക്കില്‍ നടന്ന ശ്രീലങ്കക്കെതിരായ ആദ്യ ടിട്വന്റിയിൽ എയ്ഞ്ചലോ മാത്യൂസിനെ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ബൗണ്ടറി കടത്തുമ്പോഴാണ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ലോകേഷ് ഗ്രൗണ്ടില്‍ വീണത്. പന്തില്‍ നിന്ന് ഒഴിഞ്ഞു ചാടി ഉയര്‍ന്ന ലോകേഷ് നിലതെറ്റി വീഴുകയായിരുന്നു. ഇ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.