ഷെഫിൻ ജഹാൻ ഹാദിയയ്ക്ക് വിവാഹവാര്‍ഷിക സമ്മാനം നല്‍കി

single-img
20 December 2017

ഹാദിയയെ സേലത്തെത്തി ഷെഫിന്‍ ജഹാന്‍ രണ്ടാംവട്ടവും കണ്ടു. ഇത്തവണ ഹാദിയയ്ക്ക് സ്നേഹത്തില്‍ പൊതിഞ്ഞ വിവാഹ വാര്‍ഷിക സമ്മാനം നല്‍കാനാണ് ഷെഫിന്‍ എത്തിയത്. ഡിസംബര്‍ 19 നാണ് വിവാഹ വാര്‍ഷികമെങ്കിലും ഇതുനു മുമ്പുള്ള ദിവസമാണ് ഷെഫിന്‍ ഹാദിയയെ കാണാന്‍ എത്തിയതും സമ്മാനം നല്‍കിയതും..