ഓഹരി വിപണി വീണ്ടും തിരിച്ചു കയറി

single-img
18 December 2017

ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നുകൊണ്ടിരിക്കെ ഓഹരിവിപണിയിലും ചലനങ്ങള്‍. ബിജെപിക്കു തിരിച്ചടി നേരിട്ടതിനു പിന്നാലെ ഇടിഞ്ഞ ഓഹരി വിപണി ബിജെപിക്കൊപ്പം തിരിച്ചു കയറി. ബിജെപി നിലമെച്ചപ്പെടുത്തിയതിനു പിന്നാലെയാണ് സെന്‍സെക്‌സും നിഫിറ്റിയും നേട്ടമുണ്ടാക്കിയത്. രാവിലെ 700 പോയിറ്റ് ഇടിഞ്ഞ സെന്‍സെക്‌സ് 200 പോയിന്റും നിഫ്റ്റി 75 പോയിന്റും നേട്ടമുണ്ടാക്കി.