ഗുജറാത്ത്-ഹിമാചൽ പ്രദേശ് വോട്ടെണ്ണൽ : ലൈവ്

single-img
18 December 2017


വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ ഗുജറാത്തിലേയും ഹിമാചൽ പ്രദേശിലേയും തെരെഞ്ഞെടുപ്പുഫലങ്ങൾ ഇന്നറിയാം. രാ‍വിലെ എട്ടുമണിക്കുതന്നെ വോട്ടെണ്ണൽ ആരംഭിച്ചിട്ടുണ്ട്. എക്സിറ്റ് പോളുകൾ ബിജെപിയ്ക്ക് അനുകൂലമാണു. രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായകമായ തെരെഞ്ഞെടുപ്പ് ഫലങ്ങളുടെ ലൈവ് അപ്ഡേറ്റുകൾ ഇവാർത്തയിലൂടെ.