അമ്മ’യുടെ പ്രസിഡന്‍റാകാൻ ഇനിയില്ല: ഇന്നസെന്‍റ്

single-img
17 December 2017

ന്യൂഡൽഹി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റാകാൻ ഇനിയില്ലെന്ന് നടനും എംപിയുമായ ഇന്നസെന്‍റ്. അടുത്ത വർഷം ജൂണിൽ അമ്മയുടെ പ്രസിഡന്‍റ്  സ്ഥാനം ഒഴിയുമെന്നും അദ്ദേഹം അറിയിച്ചു.

വീണ്ടും മത്സരിക്കാനില്ലെന്നും പ്രസിഡന്‍റാകാൻ തന്നേക്കാൾ യോഗ്യതയുള്ളവർ അമ്മയിലുണ്ടെന്നും ഇന്നസെന്‍റ് പറഞ്ഞു.