ലോകം ഉറ്റുനോക്കുന്ന ആ രാജകീയ വിവാഹം മേ​യ്​ 19ന്

single-img
17 December 2017

ലണ്ടൻ: ബ്രിട്ടിഷ്​ രാജവംശത്തിലെ കിരീടാവകാശികളിലൊരാളായ ഹാരി (33) രാജകുമാരന്റെയും മേ​ഗ​ൻ മെ​ർ​ക​ലി (36)ന്റെയും വിവാഹം മേ​യ്​ 19ന്​ ​ജോ​ർ​ജ്​ ചാ​പ്പ​ലി​ൽ വെ​ച്ച്​ നടക്കുമെന്ന് കെ​ൻ​സി​ങ്​​ട​ൺ കൊ​ട്ടാ​രം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

മൂ​ന്നാ​ഴ്​​ച മു​മ്പ്​ വി​വാ​ഹി​ത​രാ​വാ​ൻ പോ​വു​ക​യാ​ണെ​ന്ന്​ ഹാ​രി​യും മേ​ഗ​നും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.