നടന്‍ സൗബിന്‍ സാഹിര്‍ വിവാഹിതനായി

single-img
16 December 2017

അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്നും നടനും, മികച്ച സംവിധായകനുമായി മാറിയ മലയാളികളുടെ സ്വന്തം സൗബിന്‍ സാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് യുവ സംവിധായകന്റെ ജീവിത പങ്കാളി. കുടുംബാഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

.