കോഹ്‌ലി അനുഷ്‌ക ഹണിമൂണ്‍ ചിത്രം പുറത്ത്

single-img
15 December 2017

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്‌ലി അനുഷ്‌ക ശര്‍മ്മ ദമ്പതികളുടെ ഹണിമൂണിന്റെ ആദ്യ ചിത്രം പുറത്തുവന്നു. റോമില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന താരദമ്പതികള്‍ മഞ്ഞുമലയില്‍ നിന്നെടുത്ത സെല്‍ഫിയാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്.

അനുഷ്‌ക തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രം പോസ്റ്റ് ചെയ്തു. ‘ഞങ്ങളിപ്പോള്‍ സ്വര്‍ഗത്തിലാണ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു അനുഷ്‌കയുടെ പോസ്റ്റ്.