ചരിത്രം കുറിച്ച ശേഷം രോഹിതിന്റെ വിവാഹവാര്‍ഷിക ആഘോഷം: വീഡിയോ

single-img
14 December 2017

http://www.bcci.tv/videos/id/5818/6-6-6-6-the-one-over-ro-show

https://www.youtube.com/watch?v=y_ctL8LDib4

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ തന്റെ മൂന്നാം ഇരട്ട സെഞ്ചുറി കുറിച്ചാണു രോഹിത് ശര്‍മ രണ്ടാം വിവാഹ വാര്‍ഷികാഘോഷം ഗംഭീരമാക്കിയത്. മത്സരത്തിനു ശേഷം ടീം അംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ചാണ് രോഹിത് വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

റിതികയുടെ സാന്നിധ്യം വലിയ ഊര്‍ജമാണ് എപ്പോഴും. ഞങ്ങള്‍ക്ക് ഇതിലും വലിയൊരു വിവാഹ വാര്‍ഷിക സമ്മാനമില്ല..” – രോഹിത് ശര്‍മ പറഞ്ഞു.