അമല പോളിന്റെ ‘വിവാദമായ വീഡിയോ’ പുറത്തിറങ്ങി

single-img
14 December 2017

അമല പോള്‍ അഭിനയിച്ച തിരുട്ടുപയലേ 2 എന്ന ചിത്രത്തിലെ ഗ്ലാമറസ് ലുക്കിനെ ചൊല്ലി വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.
ഈ ഗാനത്തിന്റെ വിഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ബോബി സിംഹയാണ് ചിത്രത്തിലെ നായകന്‍.