ആലുവയിൽ കാർ മെട്രോയുടെ തൂണിലിടിച്ചു മറിഞ്ഞു; മൂന്നു മരണം

single-img
13 December 2017

കൊ​ച്ചി: ആ​ലു​വ മു​ട്ട​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, അ​രു​ൺ പ്ര​സാ​ദ്, ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​ന്ധു​വി​നെ യാ​ത്ര​യാ​ക്കി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ മീ​ഡി​യ​നി​ലേ​ക്ക് ഇടിച്ചു ക​യ​റു​ക​യാ​യി​രു​ന്നു.