കലയ്ക്ക് പ്രായമില്ല: ഈ സുന്ദരിമുത്തശ്ശിയുടെ നൃത്തച്ചുവടുകള്‍ക്കും: വീഡിയോ

single-img
12 December 2017

Make her Famous 😍 #Respect

Posted by Mana Stars on Wednesday, December 6, 2017

വാര്‍ധക്യത്തിലും 20 വയസ്സിന്റെ ചെറുപ്പത്തോടെ നൃത്തമാടുന്ന സുന്ദരി മുത്തശ്ശിയുടെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. കൃഷ്ണന്റെ മനോഹരമായ ഒരു ക്ലാസിക് ഗാനത്തിന് ഒരു ഗോപികയുടെ നാണവും ശൃംഗാരവുമുള്ള മനോഹരമായ ചുവടുകളോടെ താളത്തിനു ചവിട്ടുന്ന ഈ മുത്തശ്ശിയെ സോഷ്യല്‍മീഡിയ സൂപ്പര്‍ സ്റ്റാര്‍ ആക്കിയിരിക്കുകയാണ്. ഇവരെ കുറിച്ചുള്ള പേരോ മറ്റ് വിവരങ്ങളോ ലഭിച്ചിട്ടില്ല. എങ്കിലും രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും അഭിനന്ദനപ്രവാഹമാണ് മുത്തശ്ശിക്ക് ലഭിക്കുന്നത്.