മകളെ ഉറക്കാന്‍ വെണ്ണിലാച്ചന്ദനക്കിണ്ണം പാട്ട് പാടി ദുല്‍ഖര്‍: വീഡിയോ

single-img
11 December 2017

https://www.youtube.com/watch?time_continue=1&v=HCR5KtLzRDQ

യുവ അവാര്‍ഡ് പുരസ്‌കാര ദാനച്ചടങ്ങിനിടയിലാണ് മകള്‍ മറിയത്തെ ഉറക്കാന്‍ വേണ്ടി താന്‍ ഏറ്റവും കൂടുതല്‍ പാടുന്ന പാട്ട് വാപ്പച്ചി അഭിനയിച്ച അഴകിയ രാവണനിലെ വെണ്ണിലാച്ചന്ദനക്കിണ്ണം എന്ന ഗാനമാണെന്ന് ദുല്‍ഖര്‍ പറഞ്ഞത്. ഒപ്പം ആ ഗാനം ദുല്‍ഖര്‍ പാടുകയും ചെയ്തു. ഈ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.