ജയറാമിനെ നായകനാക്കി സലിം കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി

single-img
6 December 2017


https://www.youtube.com/watch?time_continue=861&v=KLTac8UHnaI

ജയറാമിനെ നായകനാക്കി സലിം കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. ദൈവമേ കൈതൊഴാം K.കുമാറാക്കണം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക.

സലിംകുമാര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. കംപാര്‍ട്ട്‌മെന്റ്, കറുത്ത ജൂതന്‍ തുടങ്ങിയവയായിരുന്നു ആദ്യ ചിത്രങ്ങള്‍. പുതിയ ചിത്രത്തിന്റെയും രചന നിര്‍വഹിക്കുന്നത് സലിം കുമാറാണ്.