ഇതാണ് ഫീൽഡിങ്: സമരവിക്രമയുടെ പ്രകടനം കണ്ട് കാണികൾക്കൊപ്പം കോഹ്‌ലിയും കയ്യടിച്ചു

single-img
6 December 2017

രോഹിത് ശർമ അടിച്ചകറ്റിയ പന്തിനായി ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുന്ന സതീര സമരവിക്രമയുടെ മിന്നല്‍ ഫീല്‍ഡിങ്ങാണ് കാണികളെയും കോഹ്ലിയേയും അതിശയിപ്പിച്ചത്.

കോഹ്ലി ബാറ്റില്‍ തട്ടി അഭിനന്ദിച്ചതിനോടൊപ്പം കാണികള്‍ എഴുന്നേറ്റ് നിന്നും പ്രശംസിച്ചു.