തകര്‍പ്പന്‍ ക്യാച്ചുമായി വൃദ്ധിമാന്‍ സാഹ: വീഡിയോ

single-img
5 December 2017

ശ്രീലങ്കയ്‌ക്കെതിരായ ഡല്‍ഹി ടെസ്റ്റില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്താണ് സാഹ ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചത്. ഇഷാന്ത് ശര്‍മ്മയുടെ ബൗളിലായികുന്നു സാഹയുടെ ക്യാച്ച്. സതീര സമരവിക്രമയാണ് സാഹയുടെ ക്യാച്ചില്‍ പുറത്തായത്. 33 റണ്‍സായിരുന്നു സതീരയുടെ സമ്പാദ്യം.