ബഹിരാകാശത്തു വച്ച് ശാസ്ത്രജ്ഞന്‍മാര്‍ പിസയുണ്ടാക്കി: കഴിക്കുന്നതിനു മുന്നേ പിസ പാറിപ്പറന്നു: വീഡിയോ

single-img
4 December 2017

Cosmic pizza!

Pizza delivery to the International Space Station! Our Expedition 53 crew had a blast channeling our inner chef by building tasty pizzas for movie night. Team skills come in handy when your food floats. Whose pizza looks the tastiest?

Posted by NASA Astronaut Randy "Komrade" Bresnik on Saturday, December 2, 2017

ഗുരുത്വാകര്‍ഷണ ബലം ഇല്ലാത്ത ബഹിരാകാശത്ത് വെച്ചും പിസയുണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്റര്‍നാഷ്ണല്‍ സ്‌പെയ്‌സ് സ്റ്റേഷനിനുള്ള ഒരു പറ്റം നാസ ശാസ്ത്രജ്ഞന്‍മാര്‍. ഗുരുത്വാഗര്‍ഷണ ബലമില്ലാത്ത അന്തരീക്ഷത്തിലൂടെ പിസ പാറിപ്പറക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.