ഇങ്ങനെയും മീന്‍ പിടിക്കാം: ബലൂണുകൊണ്ടുള്ള മീന്‍പിടുത്ത വീഡിയോ വൈറലാകുന്നു

single-img
4 December 2017

 


പലരീതിയില്‍ മീന്‍പിടിക്കുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പുതിയ തരത്തിലുള്ള ഒരു മീന്‍ പിടുത്തമാണ്. ബലൂണ്‍ വില്‍പ്പനക്കാരന്‍ മീന്‍ പിടുത്തക്കാരനായാലോ എന്ന തലക്കെട്ടോടെയാണ് വീഡിയോ തരംഗമാകുന്നത്.