മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്നവര്‍ ഇത് കാണുക: മലപ്പുറത്ത് നബിദിന റാലിക്ക് സ്വീകരണമൊരുക്കി ക്ഷേത്ര ഭാരവാഹികള്‍

single-img
2 December 2017


നബിദിന റാലിക്ക് സ്വീകരണമൊരുക്കി ക്ഷേത്ര ഭാരവാഹികള്‍. മലപ്പുറം തിരൂര്‍ പെരുന്തല്ലൂര്‍ ശ്രീ പുന്നാക്കാം കുളങ്ങര മഹാവിഷ്ണു ഭഗവതി ക്ഷേത്ര ഭാരവാഹികളാണ് നബിദിന റാലിയ്ക്ക് സ്വീകരണം ഒരുക്കിയത്. പെരുന്തല്ലൂര്‍ ഹിദായത്തുല്‍ മുസ്ലിമീന്‍ മദ്രസ കമ്മിറ്റി ഒരുക്കിയ മീലാദ് ഘോഷയാത്രയ്ക്കാണ് സ്വീകരണം നല്‍കിയത്.