വിശന്നു വലഞ്ഞ അമ്മയാനയും കുട്ടിയാനയും ഒരു വീട്ടില്‍ കയറി: പിന്നീട് സംഭവിച്ചത്: വീഡിയോ വൈറല്‍

single-img
2 December 2017

കോയമ്പത്തൂരിലെ പെരിയാനെച്കിന്‍പാളയം എന്ന സ്ഥലത്താണ് സംഭവം. അമ്മയാനയും ആനക്കുട്ടിയും കൂടിയാണ് വീട്ടിലെത്തിയത്. വീടായ വീടൊക്ക ഇവര്‍ ഭക്ഷണം തേടിയലഞ്ഞു.

എന്നാല്‍ ഭക്ഷം ഒന്നും ഇല്ലെന്ന് മനസ്സിലായപ്പോള്‍ ഒരു നാശനഷ്ടവും ഉണ്ടാക്കാതെ രണ്ട് പേരും ശാന്തമായി മടങ്ങുന്നതും വീഡിയോയില്‍ കാണാം. എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടത്.