വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സൗദി

single-img
1 December 2017

ഹൂതി വിമതര്‍ സൗദിയെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ വ്യോമസേന തകര്‍ത്തു.യെമനില്‍ നിന്നു വിമതര്‍ തൊടുത്ത മിസൈലാണ് സൗദി സുരക്ഷാ സേന തകര്‍ത്തത്.
ലക്ഷ്യത്തിലെത്തും മുന്‍പ് മിസൈല്‍ നശിപ്പിക്കാനായത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്.

കിംഗ് ഖാലിദ് വിമാനത്താവളം ലക്ഷ്യമാക്കി നടന്ന ആക്രമണവും സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു