ആശിഷ് നെഹ്‌റയും യുവരാജ് സിങ്ങും നവവധുവിനൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോ വൈറൽ

single-img
1 December 2017

മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ഖാൻ-സാഗരിക വിവാഹത്തിലെ റിസപ്ഷനില്‍ ആശിഷ് നെഹ്‌റയും യുവരാജ് സിങ്ങും നവവധുവിനൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നവംബര്‍ 23നായിരുന്നു ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം സഹീറും സാഗരികയും വിവാഹം കഴിച്ചത്.