ഷെഫിന്‍ ജഹാനെ ആദ്യം കാണണം; നിലപാടുകളില്‍ മാറ്റമില്ലെന്നും, തന്റെ മാനസിക നില ഡോക്ടര്‍മാര്‍ക്കു പരിശോധിക്കാമെന്നും ഹാദിയ

സേലം: സുപ്രീം കോടതി അനുമതിയോടെ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കുന്നതിന് ഹാദിയ സേലത്തെ ഹോമിയോ കോളേജിലെത്തി. പഠനം പൂര്‍ത്തിയാക്കാനാവശ്യമായ പുനഃപ്രവേശന നടപടികള്‍ക്കു ഹാദിയ അപക്ഷേ നല്‍കും. അതേസമയം, ഷെഫിന്‍ …

ദേ പുട്ടിന്റെ ഉദ്​ഘാടനത്തിനായി ദിലീപ് ദുബൈയിലെത്തി; എന്നാൽ ഇതുമായി ബന്ധപ്പെട്ട്​ നടന്ന ചടങ്ങിൽ താരം പങ്കെടുത്തില്ല

ദുബൈ: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ്​ തന്റെ സംരംഭമായ ദേ പുട്ടിന്റെ ഉദ്ഘാടനവുമായി ബന്ധപെട്ട് ഇന്നലെ ദുബൈയിലെത്തി. എന്നാൽ ഇതുമായി ബന്ധപ്പെട്ട്​ ഇന്നലെ നടന്ന …

യുഡിഎഫ് വിടാന്‍ വീരേന്ദ്രകുമാര്‍; ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

തിരുവനന്തപുരം: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ജെഡിയു-ജെഡിഎസ് ലയനം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇടതുമുന്നണിയില്‍ ചേരാന്‍ എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒരുക്കം തുടങ്ങിയെന്നാണ് സൂചന. ഇടത് പ്രവേശം സംബന്ധിച്ച് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് …

ലോകത്തെ വെ​ല്ലു​വി​ളി​ച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

സോള്‍: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി പ്യോഗ്യംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 1000 കിലോമീറ്ററോളം സഞ്ചരിച്ച് ജപ്പാന്‍ അധീനതിയിലുള്ള കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. …

കടുത്ത തണുപ്പിൽനിന്നു രക്ഷനേടാൻ കണ്ടെയ്നറിനുള്ളിൽ അടുപ്പുകൂട്ടി തീകാഞ്ഞുറങ്ങിയ ആറു പേർ ശ്വാസംമുട്ടി മരിച്ചു

  ന്യൂഡൽഹി: ഡൽഹിയിൽ കടുത്ത തണുപ്പിൽ നിന്നു രക്ഷനേടാൻ കണ്ടെയ്നറിനുള്ളിൽ അടുപ്പുകൂട്ടി തീകാഞ്ഞുറങ്ങിയ ആറു പേർ ശ്വാസംമുട്ടി മരിച്ചു. തീ കാഞ്ഞശേഷം അതു കെടുത്താതെയാണ് അവർ കണ്ടെയ്നർ …

കളക്ടര്‍ ബ്രോ കണ്ണന്താനത്തിന്റെ സെക്രട്ടറിയായപ്പോള്‍ ‘പെട്ടത്’ ചെന്നിത്തല: മുന്‍ സ്‌പെഷ്യല്‍ സെക്രട്ടറിയുടെ ‘കൂടുമാറ്റത്തില്‍’ ചെന്നിത്തലക്കെതിരെ ഒരു വിഭാഗം നേതാക്കള്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സെക്രട്ടറിയായി മുന്‍ കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍ നിയമിതനായതോടെ കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്കും തുടക്കമായി. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആഭ്യന്തര …

പാര്‍വതിക്ക് ചരിത്രനേട്ടം:’ടേക്ക് ഓഫി’ലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം

മലയാളത്തിന്റ പ്രിയ നടി ലോകസിനിമയുടെ നെറുകയില്‍. ഗോവ രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതി സ്വന്തമാക്കി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘ടേക്ക് ഓഫ്’ എന്ന …

ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസ്

തിരുവനന്തപുരം: ചട്ടംലംഘിച്ച് സര്‍വീസ് സ്റ്റോറി എഴുതിയതിന് വിജിലന്‍സ് മുന്‍ ഡയറക്ടറും ഡിജിപിയുമായ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്. അനുമതിയില്ലാതെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥ എഴുതിയതിനാണ് …

അഖില ഹാദിയയെയിട്ട് വടംവലിക്കുന്നവര്‍ക്കാണ് ഭ്രാന്തെന്ന് രാഹുല്‍ ഈശ്വര്‍: കോടതി വിധി എസ്ഡിപിഐ സംഘപരിവാര്‍ തീവ്രവാദ വിഭാഗക്കാര്‍ക്ക് കിട്ടിയ തിരിച്ചടി

ഇന്ത്യന്‍ ജുഡീഷ്യറിയുടെ നിര്‍ണായകമായ വിധി ന്യായങ്ങളില്‍ ഒന്നാണ് ഇന്നലെ ഹാദിയ കേസില്‍ സുപ്രീംകോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് രാഹുല്‍ ഈശ്വര്‍. ഹാദിയ കേസിലെ വിധിയെ കുറിച്ച് ‘ഇവാര്‍ത്ത’യോട് …

പത്മാവതിക്കെതിരായ ഹര്‍ജി മൂന്നാം തവണയും സുപ്രീംകോടതി തള്ളി: സിനിമക്കെതിരെ സംസാരിച്ച മുഖ്യമന്ത്രിമാര്‍ക്ക് താക്കീത്

ബോളിവുഡ് സിനിമ പത്മാവതിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി മൂന്നാം തവണയും സുപ്രീംകോടതി തള്ളി. സിനിമക്കെതിരെ പരസ്യ പ്രതികരണം നടത്തിയ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കോടതി ശാസിച്ചു. ഉത്തരവാദപ്പെട്ട …