November 2017 • Page 5 of 98 • ഇ വാർത്ത | evartha

രാജീവ് വധക്കേസിലെ പ്രതി അഡ്വക്കേറ്റ് സി.പി ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തള്ളി

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ പ്രതി അഡ്വക്കേറ്റ് സി.പി ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പൊലീസിന്റെ വാദം …

‘കളിക്കളത്തില്‍ ഞാന്‍ തമാശ കളിക്കാറില്ല’; റെയ്‌നക്ക് മറുപടിയുമായി ധോണി

വിവാദ വിഷയങ്ങളില്‍ എന്നും മൗനം പുലര്‍ത്തുന്നയാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. എന്നാല്‍ താന്‍ ‘ഒട്ടും കൂള്‍ അല്ലെന്ന്’ പറഞ്ഞ സുരേഷ് റെയ്‌നയുടെ പ്രസ്താവനയ്ക്ക് …

പാക് ഭീകരന്‍ ഹഫീസ് സയീദിനെ ഏറെ ഇഷ്ടപ്പെടുന്നു; ഇന്ത്യയ്‌ക്കെതിരെ ലഷ്‌കറിനെ ഉപയോഗിച്ചിരുന്നു: മുഷറഫിന്റെ വെളിപ്പെടുത്തല്‍…

ഇസ്ലാമാബാദ്: കശ്മീര്‍ താഴ്വരയില്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും പട്ടാളമേധാവിയുമായ പര്‍വേസ് മുഷറഫ്. കശ്മീരിലെ ഇന്ത്യന്‍ പട്ടാളത്തെ അടിച്ചമര്‍ത്തുന്നതിന് ലഷ്‌കര്‍ …

കേരളീയർക്ക് മാവേലി സ്റ്റോറുകളും ഓണച്ചന്തകളും പരിചയപ്പെടുത്തിയ മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ നായർ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ നായർ (89) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍റർ ആശുപത്രിയിലായിരുന്നു അന്ത്യം. വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് അദ്ദേഹത്തിന്‍റെ …

കേരള ബ്ലാസ്റ്റേഴ്സിന്റെ ഖ്യാതി ഇന്ത്യ വിട്ട് അങ്ങ് യൂറോപ്പിലേക്കും

ഐഎസ്എല്‍ നാലാം സീസണില്‍ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഖ്യാതി ഇന്ത്യ വിട്ട് യൂറോപ്പിലേക്കുമെത്തിയിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയിലെ ജനപ്രിയ ക്ലബുകളിലൊന്നണത്രെ ഇപ്പോള്‍ കേരളത്തിന്റെ സ്വന്തം ടീം. കാരണമെന്തെന്നല്ലേ, …

ഒമാനില്‍ വീടിന് തീപിടിച്ച് എട്ട് സ്ത്രീകള്‍ മരിച്ചു

മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബര്‍ക്കയില്‍ വീടിന് തീപിടിച്ച് സ്വദേശി യുവതിയും അഞ്ച് പെണ്‍മക്കളും ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. യുവതിയുടെ സഹോദരിയും വീട്ടുജോലിക്കാരിയുമാണ് മരിച്ച മറ്റുള്ളവര്‍. യുവതിയുടെ ഭര്‍ത്താവിനെ …

ദുബൈയില്‍ 4 ദിവസത്തേക്ക് സൗജന്യ പാര്‍ക്കിങ്; മെട്രോ ബസ് സര്‍വീസുകളുടെ സമയത്തിലും മാറ്റം

ദുബൈ: ദുബൈയില്‍ നാല് ദിവസത്തേക്ക് സൗജന്യ പാര്‍ക്കിങ്. ദേശീയ ദിനത്തോടും നബി ദിനത്തോടും അനുബന്ധിച്ചാണ് പാര്‍ക്കിങ് സൗജന്യമാക്കുന്നത്. കസ്റ്റമര്‍ ഹാപ്പിനെസ് കേന്ദ്രങ്ങള്‍, പെയ്ഡ് പാര്‍ക്കിംഗ് മേഖലകള്‍, പൊതു …

എല്‍ഡിഎഫിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് എം.പി.വീരേന്ദ്രകുമാര്‍ രംഗത്ത്

തിരുവനന്തപുരം: താൻ എല്‍ഡിഎഫിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് എം.പി.വീരേന്ദ്രകുമാര്‍ രംഗത്ത്. യുഡിഎഫ് വിടുന്ന കാര്യമോ എല്‍ഡിഎഫില്‍ ചേരുന്ന കാര്യമോ ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഇപ്പോള്‍ യുഡിഎഫിലാണ് നില്‍ക്കുന്നത്. എല്‍ഡിഎഫ് …

സൗദിയില്‍ സ്വര്‍ണക്കടകളില്‍ ഇനി വിദേശിയെ ജോലിക്ക് നിര്‍ത്തിയാല്‍ 20, 000 റിയാല്‍ പിഴ

റിയാദ്: സൗദിയില്‍ സ്വര്‍ണക്കടകളില്‍ വിദേശിയെ ജോലിക്ക് നിര്‍ത്തിയാല്‍ ഇനി വന്‍ തുക പിഴയൊടുക്കണം. 20000 റിയാലാണ് പിഴ അടക്കേണ്ടി വരിക. നിയമം അടുത്ത ഞായറാഴ്ച മുതല്‍ പ്രബല്യത്തില്‍ …

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ ദമ്പതികളെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. നാലാഞ്ചിറയ്ക്കു സമീപമുള്ള വാടകവീട്ടിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെ എറണാകുളം സ്വദേശികളായ റോയി …