November 2017 • Page 4 of 98 • ഇ വാർത്ത | evartha

വിരാട് കോഹ്‌ലിയും ധോണിയും ബിസിസിഐക്കെതിരെ രംഗത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളുടെ വേതനം വര്‍ദ്ധിപ്പിക്കണമെന്ന് അവശ്യപ്പെട്ട് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും മഹേന്ദ്ര സിംഗ് ധോണിയും രംഗത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് നാള്‍ക്കുനാള്‍ വളര്‍ന്നു വരികയാണെന്നും ഇതിന്റെ …

ദുബായിൽ പാവപ്പെട്ട പ്രവാസികൾക്ക് ഫ്രീയായി ഭക്ഷണം വിളമ്പുന്ന ഒരു ഹോട്ടലുണ്ട് !

നിങ്ങളുടെ കയ്യിൽ പണമില്ലെങ്കിൽ ഇവിടെ ഭക്ഷണം സൗജന്യമാണ്. ഇത് ദൈവത്തിൽ നിന്നുള്ള സമ്മാനമായി കരുതുക’. ദുബായിലെ അൽ ബർഷയിലെ ജോർദാനിയൻ സ്വദേശിയുടെ ഫൗൾ ഡബ്ല്യൂ ഹമ്മൂസ് ഹോട്ടലിലാണ് …

സച്ചിന്റെ പത്താം നമ്പറും ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു

ഇന്ത്യൻ ക്രിക്കറ്റിൽ എന്നല്ല ലോക ക്രിക്കറ്റിൽ തന്നെ പത്താം നമ്പർ ജഴ്സിയെന്ന് പറയുമ്പോൾ ഓർമ വരുന്ന ഒരു മുഖമേ ഉള്ള‍ൂ, സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ. സച്ചിന്റെ വിരമിക്കലോടെ …

സോഷ്യല്‍ മീഡിയയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി യുവ സംവിധായകന്‍

സോഷ്യല്‍ മീഡിയയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി യുവ സംവിധായകന്‍. ഹാപ്പി വെഡ്ഡിംഗ്‌സ്, ചങ്ക്‌സ് തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ഒമര്‍ ലുലുവാണ് ഫെയ്‌സ് ബുക്കില്‍ സ്ത്രീയെ അവഹേളിക്കുന്ന തരത്തില്‍ കമന്റിട്ടിരിക്കുന്നത്. …

ദി​ലീ​പി​നെ പി​ന്തു​ട​ർ​ന്ന് ആ​റം​ഗ പോ​ലീ​സ് സം​ഘം ദു​ബാ​യി​ൽ എത്തി​യ​താ​യി സൂ​ച​ന; ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ൾ അടങ്ങിയ ഫോൺ വീണ്ടെടുക്കാനുള്ള പ്രത്യാശയിൽ പോലീസ് ?

കൊ​ച്ചി: ന​ട​ൻ ദി​ലീ​പി​നെ പി​ന്തു​ട​ർ​ന്ന് ആ​റം​ഗ പോ​ലീ​സ് സം​ഘം ദു​ബാ​യി​ലെ​ത്തി​യ​താ​യി സൂ​ച​ന. ന​ട​ന്‍റെ ഒ​രോ നീ​ക്ക​ങ്ങ​ളും സ​സൂ​ഷ്മം നി​രീ​ക്ഷി​ച്ചു​വ​രു​ന്ന പോ​ലീ​സ് സം​ഘം കേ​സി​ന്‍റെ പ്ര​ധാ​ന തെ​ളി​വാ​യ മൊ​ബൈ​ൽ …

എ.കെ.ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയെ ശാരീരിക അസ്വാസ്ഥ്യത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനേത്തുടര്‍ന്നാണ് അദ്ദേഹം ചികിത്സ തേടിയത്. ആര്‍.എം.എം.എല്‍ ആശുപത്രിയിലാണ് ആന്റണിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 24 മണിക്കൂര്‍ …

മഹാരാഷ്ട്രയില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തി കൊന്ന കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ

പൂനെ: മഹാരാഷ്ട്രയില്‍ പതിനഞ്ചുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നുപേര്‍ക്കും വധശിക്ഷ വിധിച്ചു. പുനെ അഹമദ്നഗറിലെ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. നിര്‍മാണ തൊഴിലാളികളായ ജിതേന്ദര്‍ …

പോലീസിനെ വാഹനമിടിപ്പിച്ച് വീഴ്ത്തി പ്രതി രക്ഷപെട്ടു; നാടിനെ നടുക്കിയ സംഭവം സിനിമാ സ്റ്റൈലിൽ എന്ന് കണ്ടു നിന്നവർ

ചാരുംമൂട്: പോലീസിനെ വാഹനമിടിപ്പിച്ച് വീഴ്ത്തി പ്രതി രക്ഷപെട്ടു. മാവേലിക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടക്കുന്ന കേസില്‍ കോടതി വാറണ്ട് പുറപ്പെടുവിച്ച കൊല്ലം സ്വദേശി ബിജു (കിളി …

ദീപിക പദുക്കോണിന്‍റെയും സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും തലവെട്ടുന്നവർക്ക് 10 കോടി പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് രാജിവെച്ചു

ഹരിയാന: നായിക ദീപിക പദുക്കോണിന്‍റെയും പത്മാവതി ചിത്രത്തിന്‍റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും തലവെട്ടുന്നവർക്ക് 10 കോടി നൽകുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് കുൻവാർ സൂരജ്പാൽ പാർട്ടി …

അമേരിക്കയില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

യുഎസില്‍ മിസിസിപ്പിയിലെ ജാക്സന്‍ സിറ്റിയില്‍ മോഷണ ശ്രമത്തിനിടെ ഇന്ത്യക്കാരനായ യുവാവ് വെടിയേറ്റ് മരിച്ചു. ജലന്ധര്‍ സ്വദേശി സന്ദീപ് സിംഗ് (21)ആണ് മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചത്. ഞായറാഴ്ച വീടിനുമുന്നില്‍ …