സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ക്കിടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്ര കാസര്‍കോടു നിന്നും തുടങ്ങുന്നത്. പാര്‍ട്ടിയുടെ കെട്ടുറപ്പിനുവേണ്ടിയാണ് യാത്ര നടത്തുന്നതെന്നായിരുന്നു ചെന്നിത്തലയുടെ അവകാശവാദം. …
