സഹീര്‍ ഖാന്റെ വിവാഹ റിസപ്ഷനില്‍ ആടിത്തകര്‍ത്ത് കോഹ്ലിയും അനുഷ്‌കയും: വീഡിയോ വൈറല്‍

single-img
30 November 2017


 

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്റെ വിവാഹ റിസപ്ഷനില്‍ ആടിത്തകര്‍ത്ത് വിരാട് കോഹ്ലിയും കാമുകി അനുഷ്‌കയും. കഴിഞ്ഞ ദിവസം അവാര്‍ഡ് ദാന ചടങ്ങിലും തിളങ്ങിയ ജോഡി ഒരേ നിറത്തിലുള്ള വസ്ത്രങ്ങളിഞ്ഞാണ് സഹീറിന്റേയും സാഗരികയുടേും വിവാഹ റിസപ്ഷന് എത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.