ബൈ​ക്കി​ൽ സാ​രി​യു​ടു​ത്ത് ട്രി​പ്പി​ള​ടി​ച്ച് പോ​കു​ന്ന സ്ത്രീ​ക​ളു​ടെ വീ​ഡി​യോ വൈ​റ​ൽ

single-img
30 November 2017

സാ​രി​യു​ടു​ത്ത് ആ​ഡം​ബ​ര ബൈ​ക്കി​ൽ ട്രി​പ്പി​ള​ടി​ച്ച് പോ​കു​ന്ന സ്ത്രീ​ക​ളു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ആ​ർ15 ബൈ​ക്കാ​ണ് ഇ​വ​ർ ഓ​ടി​ക്കു​ന്ന​ത്. ഇ​വ​ർ ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​ട്ടു​മി​ല്ല. തെ​ല​ങ്കാ​ന​ ഹ​യാ​ന്ത്ന​ഗ​ർ പ്രാ​ന്ത​ത്തി​ൽ സ്ത്രീ​ക​ൾ ബൈ​ക്ക് ഓ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ആ​രോ പ​ക​ർ​ത്തി സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലി​ടു​ക​യാ​യി​രു​ന്നു.