എ.കെ.ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
29 November 2017

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയെ ശാരീരിക അസ്വാസ്ഥ്യത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രക്തസമ്മര്‍ദ്ദം കുറഞ്ഞതിനേത്തുടര്‍ന്നാണ് അദ്ദേഹം ചികിത്സ തേടിയത്. ആര്‍.എം.എം.എല്‍ ആശുപത്രിയിലാണ് ആന്റണിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

24 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.