കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് അമ്മയാനയുടെ വക ‘അഭിവാദ്യം’: വീഡിയോ വൈറല്‍

single-img
28 November 2017

‪A wild elephant calf rescued from a well in Thattekkad, Kerala, India. Watch how the mother raises her trunk many times in what we like to believe is gratitude or acknowledgment before going back into the forest.💚💚🐘🐘‬ big thank you to the entire team of public and officials who made this possible. It’s an irony that the people of Kerala would come together to save a wild calf from distress but wouldn’t think twice when it is poached into captivity or to fight to defend captivity! We believe there is Good in all people and it is only a matter of time when ad hominem prevalis.

Posted by Kerala Suffering Elephants on Friday, November 24, 2017

തേക്കടിയില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ ഏറെപണിപ്പെട്ടാണ് നാട്ടുകാരും വനംവകുപ്പ് ഉദ്യാഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. തന്റെ കുഞ്ഞിനെ രക്ഷിച്ച നാട്ടുകാര്‍ക്ക് തുമ്പിക്കൈ ഉയര്‍ത്തി അഭിവാദ്യം അര്‍പ്പിച്ച് അമ്മയാന മടങ്ങുന്ന വീഡിയോയാണ് വൈറലായത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.