വീണ്ടും അശ്വിന്‍ മാജിക്: ഷണകയുടെ ഓഫ് സ്റ്റംമ്പ് തെറിപ്പിച്ച പ്രകടനം വൈറല്‍

single-img
26 November 2017

ഇന്ത്യ ശ്രീലങ്ക രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലായിരുന്നു സംഭവം. 15 ബോളില്‍ രണ്ടു റണ്‍സുമായി നില്‍ക്കുകയായിരുന്ന ഷണകയുടെ ഓഫ് സ്റ്റംമ്പാണ് അശ്വിന്‍ വീഴ്ത്തിയത്. പിച്ച് ചെയ്ത പന്തിന്റെ ബൗണ്‍സ് മനസിലാക്കുന്നതിനു മുമ്പ് പന്ത് ബെയില്‍സ് തെറിപ്പിക്കുകയായിരുന്നു. ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.