ലോക സുന്ദരി മാനുഷി ഛില്ലറുടെ ഡാന്‍സ് വൈറലാകുന്നു

single-img
25 November 2017

https://www.youtube.com/watch?time_continue=44&v=z3v8hD8QYjo

ലോകസുന്ദരി മാനുഷി ഛില്ലറുടെ ഡാന്‍സ് വീഡിയോകള്‍ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍. ലോക സുന്ദരിപ്പട്ട മത്സരത്തിന്റെ ഭാഗമായി കളിച്ച നൃത്തത്തിന്റെ വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. മിസ് വേള്‍ഡ് മത്സരത്തിന്റെ ഓപ്പണിംഗ് ഡാന്‍സ്, ‘നാഗാഡ് സംഗ്’ എന്ന ശ്രേയ ഘോഷാല്‍ ഗാനം എന്നിവയ്ക്ക് ചുവട് വയ്ക്കുന്ന മാനുഷിയുടെ വീഡിയോകളാണ് തരംഗമാകുന്നത്.