ധോണിയുടെ മകള്‍ സിവ വീണ്ടും ഞെട്ടിച്ചു: പുതിയ വീഡിയോ വൈറല്‍

single-img
24 November 2017

 

View this post on Instagram

Attack on besan ka laddoo

A post shared by M S Dhoni (@mahi7781) on

ഒരൊറ്റ പാട്ടിലൂടെ മലയാളികളെ കൈയിലെടുത്ത കുഞ്ഞുതാരമാണ് ധോണിയുടെ മകള്‍ സിവ. അമ്പലപ്പുഴേ എന്ന ഗാനം കൊഞ്ചിക്കൊണ്ട് സിവ പാടുന്നത് കേട്ട് അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും ഞെട്ടുകയായിരുന്നു. ഇതിനു പിന്നാലെയാണ് സിവയുടെ മറ്റൊരു വീഡിയോ കൂടി പുറത്തു വന്നിരിക്കുന്നത്.

അച്ഛന് വേണ്ടി റൊട്ടി പരത്തിക്കൊണ്ടാണ് ഇക്കുറി സിവ കയ്യടി നേടുന്നത്. കൃത്യമായ ആകൃതയിലും വലുപ്പത്തിലും റൊട്ടിയുണ്ടാക്കി സിവ പാചകവിദഗ്ധരെപ്പോലും അമ്പരിപ്പിച്ചിരിക്കുന്നു. സിവയുടെ റൊട്ടി പരത്തല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.