നടി നമിത വിവാഹിതയായി

single-img
24 November 2017

തെന്നിന്ത്യന്‍ നടി നമിത വിവാഹിതയായി. സുഹൃത്ത് വീര്‍ എന്ന വീരേന്ദ്ര ചൗധരിയാണ് വരന്‍. തിരുപ്പതിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഫോട്ടോ കാണാം