വിരാട് കോഹ്ലി വീണ്ടും വിവാദത്തില്‍: വീഡിയോ വൈറല്‍

single-img
17 November 2017

https://twitter.com/84107010ghwj/status/931069861635280897

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലി വീണ്ടും വിവാദത്തില്‍. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന് മുമ്പ് ദേശീയഗാനത്തിന് അണി നിരന്നപ്പോള്‍ ച്യൂയിങ്കം ചവച്ചതാണ് വിവാദമായത്. കോഹ്ലി ച്യൂയിങ്കം ചവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കോഹ്ലിക്കെതിരെ നിരവധിപേര്‍ രംഗത്ത് എത്തിയിട്ടുണ്ട്‌