റാഷിദ് ഖാന്റെ അത്ഭുത ബൗളിംഗില്‍ മിഡില്‍ സ്റ്റംമ്പ് ഒടിഞ്ഞു: വീഡിയോ വൈറലാകുന്നു

single-img
16 November 2017

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലാണ് അഫ്ഗാനിസ്ഥാന്റെ യുവ താരം റാഷിദ് ഖാന്‍ അത്ഭുത ബൗളിംഗ് പ്രകടനം കാഴ്ചവെച്ചത്. ദില്‍ഷന്‍ മുനവീരക്കെതിരെ ചെയ്ത ബോള്‍ കുത്തിത്തിരിഞ്ഞ് മിഡില്‍ സ്റ്റംമ്പിനെ രണ്ടാക്കി.

ലോകത്താദ്യമായി മിഡില്‍ സ്റ്റംമ്പ് രണ്ടായി ഒടിച്ച സ്പിന്‍ താരം എന്ന റെക്കോഡ് കൂടി ഇതോടെ റാഷിദ് സ്വന്തമാക്കി. ട്വന്റി20 ക്രിക്കറ്റില്‍ 100 വിക്കറ്റ് നേടിയ പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിനും ഉടമയാണ് ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍. റാഷിദ് ഖാന്‍ അന്താരാഷ്ട്ര കരിയറില്‍ എത്തിയതു മുതല്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്.

https://www.youtube.com/watch?v=-2Y5BTPGleo